Our Town
Korean -2007
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത് : https://t.me/favaio
ഒരു കൊച്ചു ടൗണിൽ സ്ത്രീകൾ ഒരേ രീതിയിൽ കൊല്ലപ്പെടുന്നു.പൊലീസിന് ഒരു തുമ്പും ഇതിനെക്കുറിച്ച് ലഭിക്കുന്നില്ല , അന്വോഷണ ഉദ്യോഗസ്ഥന്റെ എഴുത്തുകാരനായ സുഹൃത്ത് സ്വന്തം നിലയ്ക്ക് നടത്തുന്ന അന്വോഷണത്തിൽ സീരിയൽ കില്ലറെക്കുറിച്ചുള്ള ചില സത്യങ്ങൾ മനസിലാക്കുന്നു , അത് തന്റെ സുഹൃത്തുമായി പങ്കു വെയ്ക്കുകയും ചെയ്യുന്നു
എന്നാൽ അവസാനം നടന്ന കൊലപാതകം മറ്റാരോ ചെയ്തത് ആണെന്നും അത് ഈ സീരിയൽ കില്ലർ ആണെന്നു വരുത്തി തീർക്കുവാൻ അതേപോലെ തന്നെ നടത്തിയത് ആണെന്നും അന്വോഷണ ഉദ്യോഗസ്ഥന് സംശയം തോന്നുന്നു ...
തുടർന്ന് കാണുക
സീരിയൽ കില്ലർ / ത്രില്ലർ പ്രേമികൾക്ക് ഒരു തവണ കാണാം
0 Comments:
Post a Comment