Cure Japanese -1997 Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത്   :        https://t.me/favaio    നഗരത്തിൽ  നടക്കു...

Home » » Cure

Cure

Cure
Japanese -1997


Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത്   :       https://t.me/favaio  

നഗരത്തിൽ  നടക്കുന്ന കൊലപാതകങ്ങൾ , എല്ലാത്തിന്റെയും പ്രതികളെ സംഭവ സഥലത്ത് നിന്നും പോലീസ് പിടികൂടുകയും ചെയ്തു പക്ഷെ അന്വോഷണ ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചത് ഈ കൊലപാതകങ്ങൾ തമ്മിലുള്ള സാമ്യം ആയിരുന്നു എല്ലാം തന്നെ ക്രൂരമായ കൊലപാതകങ്ങൾ കൂടാതെ മരണപ്പെട്ടവരുടെ എല്ലാം തന്നെ ശരീരത്തു X ആകൃതിയിൽ കത്തികൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിരിക്കുന്നു......

പ്രതികൾ ആരും തന്നെ കുറ്റം നിഷേധിച്ചിട്ടില്ലായിരുന്നു എന്നാൽ എന്തിനു വേണ്ടി ഇത് ചെയ്തു എന്ന് അവർക്ക് മറുപടി ഇല്ലായിരുന്നു,  പരസ്പരബന്ധം ഇല്ലാത്ത രീതിയിൽ അവർ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നു......

ആരാണ് ഇതിന്റെ എല്ലാം പുറകിൽ??
മനുഷ്യശക്തിക്കും അതീതമായ മറ്റു എന്തേലും ഇതിനെല്ലാം പിന്നിൽ ഉണ്ടോ???

ഇതിന്റെ എല്ലാം ഉത്തരം തേടി ഡിറ്റക്ടീവ് Thakabe നടത്തുന്ന അന്വോഷണത്തിൽ നിങ്ങളും പങ്കാളിയാവു....

ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.......



Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത്   :       https://t.me/favaio  



0 Comments:

Post a Comment

Search This Blog

Powered by Blogger.