Mathu Vadalara Teluge 2019 കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്കിൽ നിന്നും ഒരുപാട് വിത്യസ്ഥതകൾ ഉള്ള എന്റർടൈൻമെന്റ് ചിത്രങ്ങൾ നമുക്ക് കാണാൻ...

Home » » Mathu Vadalara

Mathu Vadalara

Mathu Vadalara
Teluge 2019

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലുങ്കിൽ നിന്നും ഒരുപാട് വിത്യസ്ഥതകൾ ഉള്ള എന്റർടൈൻമെന്റ് ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട് അങ്ങനെ ഉള്ള ഒരു ചിത്രമാണ് Mathu Vadalara.
ഒരു കൊറിയർ സ്ഥാപനത്തിലെ ഡെലിവറി ജീവനക്കാരനായ നായകൻ ഒരു ഫ്ലാറ്റിൽ ഓർഡർ ഡെലിവറിക്ക് പോവുന്നു അവിടെ വെച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ കഥ മാറിമറിയുന്നു......
എന്തിനധികം പറയുന്നു ട്വിസ്റ്റോഡ് ട്വിസ്ററ് അതാണ്‌ ഈ ചിത്രം
ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞേ പടം ട്രാക്കിൽ കയറു അത്രയും ക്ഷമ നിങ്ങൾ കാണിച്ചാൽ ഒരു വെറൈറ്റി സിനിമാ അനുഭവം ആണ് നിങ്ങളെ കാത്തിരിക്കുന്നത്.....



0 Comments:

Post a Comment

Search This Blog

Powered by Blogger.