Gantumoote
Kannada -2019
സ്കൂൾ ജീവിതത്തിലെ എല്ലാ മനോഹാരിതകളും ഒപ്പിയെടുത്ത ഒരു ചിത്രം
ഇത് മീര എന്ന പെൺകുട്ടിയുടെ കഥയാണ്, യൗവ്വനത്തിൽ എത്തി നിൽക്കുന്ന അവളുടെ സ്കൂൾ ഓർമകൾ ആണ് ചിത്രം പങ്കു വെയ്ക്കുന്നത്, കുട്ടിക്കാലം മുതൽ സിനിമയെ അഗാധമായി പ്രണയിച്ച അവൾ അതിൽ പലതും ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അവളുടെ ആദ്യപ്രണയം അത് അവൾ മാത്രമല്ല പ്രേക്ഷകരും അനുഭവിക്കുന്നു അതാണ് ഈ സിനിമയുടെ തിരക്കഥ യുടെ ഭംഗി ...
പത്താം ക്ലാസ്സിലെ പ്രണയം എല്ലാം വളരെ റിയലിസ്റ്റിക് ആയി കാണിച്ചിരിക്കുന്നു, തൊട്ടടുത്ത വീട്ടിലേക്ക് ലാൻഡ് ഫോണിൽ കോൾ വന്നിരുന്ന ഒരു കുട്ടിക്കാലം നിങ്ങൾക്കുണ്ടോ?? പ്രണയിച്ച പെൺകുട്ടിയുടെ പ്രീതി പിടിച്ചു പറ്റാൻ കയ്യിൽ കോമ്പസ്സിനോ മറ്റോ അവളുടെ പേരിന്റെ ആദ്യാക്ഷരം എഴുതിയ കൂട്ടുകാർ നിങ്ങൾക്കുണ്ടോ??? ഉണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൂടുതൽ മനോഹരമായ ഒരു അനുഭവം ആയിരിക്കും സമ്മാനിക്കുക.....
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും : https://t.me/favaio


0 Comments:
Post a Comment