The Outlaws
Korean - 2017
Korean - 2017
ഡൌൺലോഡ് ചെയ്യാൻ ലിങ്ക് കോപ്പി ചെയ്ത് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് : https://t.me/peruva/467
ചെറിയ ചെറിയ ഗ്യാങ്ങുകൾ തമ്മിലുള്ള അടിപിടികൾ ഒക്കെ നടക്കാറുള്ള ഒരു ടൌൺ, ഗ്യാങ്ങുകൾ നടത്തുന്ന ചൂതാട്ട കേന്ദ്രങ്ങൾ ഒക്കെ അവിടെ സജീവമായിരുന്നു എന്നിരുന്നാലും വലിയ വലിയ അക്രമങ്ങൾ ഉണ്ടാക്കാറില്ലാത്തതു കൊണ്ടും അവശ്യ സമയങ്ങളിൽ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാറുള്ളതുകൊണ്ടും ടൗണിൽ വലിയ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു
എന്നാൽ സ്ഥിതി ഗതികൾ എല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു, ചൈനയിൽ നിന്നും മറ്റൊരു മൂന്നംഗ സംഘം ഈ ടൗണിലേക്ക് വരുകയും ഇവിടെ ഉള്ള ചെറിയ ഗ്യാങ് നേതാക്കളെ ക്രൂരമായി കൊന്നു ആ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു , അവർ നടത്തുന്ന ക്രൂരമായ അക്രമങ്ങൾ പരിധി വിട്ടപ്പോൾ പോലീസ് ഇവരെ തേടി ഇറങ്ങുന്നു.....
ഇവരെ അമർച്ച ചെയ്യാൻ പോലീസ് നടത്തുന്ന ശ്രെമങ്ങളും, ചൈനീസ് സംഘത്തിന്റെ ക്രൂരതകളുമാണ് ഈ സിനിമ....
വില്ലൻ അടിപൊളിയാണ്.....
പക്ഷേ പോലീസ് ഓഫിസർ ഒന്നൊന്നര മുതൽ ആണ്........ ആ പേര് അത് മാത്രം മതി ഈ ഫിലിം കാണാൻ.... Ma-Dong Seok... പുള്ളിയുടെ മറ്റൊരു കിടു എന്റെർറ്റൈനെർ.......


0 Comments:
Post a Comment