The Invisible Guardian
Spanish 2017
ചാറ്റൽ മഴയുടെ നേർത്ത ശബ്ദത്താലും , കൺകുളിർമയേകുന്ന ദൃശ്യഭംഗിയാലും അനുഗൃഹീതമായ ആ താഴ് വര, പക്ഷെ ആ ഭംഗി ആസ്വദിക്കാൻ ഉള്ള സാഹചര്യത്തിൽ അല്ലായിരുന്നു അവിടുത്തെ ആളുകൾ . തുടർച്ചയായി നടക്കുന്ന ചില കൊലപാതക പരമ്പരകൾ അവരുടെ മനസമാധാനം കെടുത്തിയിരുന്നു . ഇരകളെല്ലാം കൗമാരക്കാരായ പെൺകുട്ടികളായിരുന്നു .
കൊലപാതകങ്ങളുടെ രീതി , ബാക്കി വെച്ചിട്ട് പോവുന്ന ചില അസാധാരണമായ തെളിവുകൾ എല്ലാം ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം വ്യക്തമാക്കിയിരുന്നു ......
ഈ താഴ് വരയിൽ കുട്ടിക്കാലം ചിലവഴിക്കുകയും ചില കുടുംബ പ്രശ്നങ്ങൾ കാരണം അവിടം വിട്ടു പോവുകയും ചെയ്ത
അമിയ സൽസാറിനു ഈ കേസിന്റെ അന്വോഷണം വന്നുചേരുന്നു....
മറക്കാൻ ആഗ്രഹിക്കുന്ന ബാല്യകാലം സമ്മാനിച്ച ഇനി ഒരിക്കലും വരരുത് എന്ന് കരുതിയ ആ നാട്ടിലേക്കു അവൾ തിരികെ എത്തുന്നു, ബാല്യകാല ഓർമ്മകൾ ഇപ്പോഴും മനസ്സിനെ വേട്ടയാടുന്ന അവൾക്ക് ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുവാൻ സാധിക്കുമോ......
സീരിയൽ കില്ലറോ അതോ നാട്ടുകാരിൽ ചിലർ വിചാരിക്കുംപോലെ മറ്റേതേലും അദൃശ്യ ശക്തിയുടെ സാന്നിധ്യം ഈ മരണങ്ങൾക്ക് പിന്നിലുണ്ടോ ????
കണ്ടറിയുക, നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ്. സ്ലോ പെയ്‌സിൽ കഥ പറയുന്ന രീതി ഇഷ്ടപ്പെടുന്നവർക്ക് വളരെ മികച്ച ഒരു അനുഭവം ഇത് സമ്മാനിക്കും..
ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും : https://t.me/favaio

0 Comments:
Post a Comment