The Hateful Eight English - 2015 പഴയ കാലഘട്ടത്തിൽ നടക്കുന്ന ഒരു ത്രില്ലെർ മൂവിയാണിത് ആയിരത്തി എണ്ണൂറാം വർഷങ്ങളാണ് സിനിമയിൽ പ...

Home » » The Hateful Eight

The Hateful Eight

The Hateful Eight
English - 2015
പഴയ കാലഘട്ടത്തിൽ നടക്കുന്ന ഒരു ത്രില്ലെർ മൂവിയാണിത്
ആയിരത്തി എണ്ണൂറാം വർഷങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്
വലിയ വലിയ കുറ്റവാളികളെ പിടികൂടി റെഡ് റോക് എന്ന സ്ഥലത്ത് ജീവനോടെയോ കൊന്നോ എത്തിച്ചാൽ അങ്ങനെ എത്തിക്കുന്നവർക്കു പണം ലഭിച്ചിരുന്ന ഒരു കാലഘട്ടം , ഇങ്ങനെ കുറ്റവാളികളെ പിടികൂടി എത്തിച്ചിരുന്ന ഒരു ക്രിമിനൽ ഹണ്ടർ ആയിരുന്നു Marquis Warren, മൂന്നു കുറ്റവാളികളുടെ ശവശരീരവുമായി റെഡ് റോക്കിലേക്കുള്ള യാത്രയിലാരുന്നു Marquis Warren. കൊടും മഞ്ഞു പെയ്യുന്ന സ്ഥലത്തുവെച്ചു ഇയാളുടെ കുതിരവണ്ടി കേടാകുകയും മറ്റൊരു വണ്ടിയിൽ അയാൾ കയറിപ്പറ്റുകയും ചെയ്യുന്നു ...
അതിൽ യാത്ര ചെയ്തിരുന്നത് John Ruth എന്ന മറ്റൊരു ക്രിമിനൽ ഹണ്ടർ ആയിരുന്നു , കുറ്റവാളികളെ ജീവനോടെ പിടികൂടി റെഡ് റോക്കിൽ എത്തിച്ചിരുന്ന അയാളുടെ കൂടെ ഒരു കൊടും കുറ്റവാളി Daisy Domergue ഉണ്ടായിരുന്നു ....
വഴിയിൽ അതി ശൈത്യം മൂലം യാത്ര തുടരുവാൻ ബുദ്ധിമുട്ട് ഏർപ്പെട്ട ഇവർ യാത്രാമധ്യേ ;ഒരു സത്രത്തിൽ അഭയം പ്രാപിക്കുന്നു ..
ആ സത്രത്തിൽ വെച്ച് അപരിചതമായ കുറച്ചു പേരെ ഇവർ പരിചയപ്പെടുന്നു
പിന്നീട് നടക്കുന്ന ട്വിസ്റ്റുകളിലൂടെയുള്ള യാത്രയാണ് ഈ ചിത്രം ............
നല്ലൊരു ക്രൈം ത്രില്ലെർ ആണ്
Director: Quentin Tarantino




​ഈ സിനിമയുടെ ലിങ്ക് https://t.me/favaio ഇതിൽ നിന്നും ലഭിച്ചേക്കും 


0 Comments:

Post a Comment

Search This Blog

Powered by Blogger.