Vaseegara Tamil - 2003 ജീവിതത്തെ കുട്ടിക്കളി ആയി കണ്ടു ജോലിക്കൊന്നും പോവാതെ നടന്ന ഭൂപതിയെ അവന്റെ അച്ഛൻ പട്ടണത്തിൽ ഉള്ള അയാളുടെ കുറച്ചു സ...

Home » » Vaseegara

Vaseegara

Vaseegara Tamil - 2003
ജീവിതത്തെ കുട്ടിക്കളി ആയി കണ്ടു ജോലിക്കൊന്നും പോവാതെ നടന്ന ഭൂപതിയെ അവന്റെ അച്ഛൻ പട്ടണത്തിൽ ഉള്ള അയാളുടെ കുറച്ചു സ്ട്രിക്റ്റ് ആയ ഒരു ഫ്രണ്ടിന്റെ അടുത്തേക്ക് അയക്കുന്നു , അയാളുടെ അടുക്കൽ നിന്നും ജീവിതത്തെ സീരിയസ് ആയി കാണാൻ മകൻ പഠിക്കും എന്ന് അച്ഛന് ഉറപ്പായിരുന്നു , അവിടെ എത്തിയിട്ടും അവൻ അവന്റെ കുട്ടിക്കളി നിർത്തിയില്ല എന്ന് മാത്രമല്ല പട്ടണത്തിലെ അച്ഛന്റെ ഫ്രണ്ടിന്റെ മകളുമായി അയാൾ പ്രണയത്തിൽ ആവുകയും ചെയ്യുന്നു , പട്ടണത്തിലെ സ്ട്രിക്ട് ആയ വീട്ടിലുള്ള ഭൂപതിയുടെ ജീവിതവും തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഈ ചിത്രം ....
നല്ലൊരു റൊമാന്റിക് കോമഡി മൂവി ആണ്
ചുണ്ടിൽ മന്ദഹാസം വിരിയിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഈ ചിത്രത്തിൽ ഉണ്ട് , വിജയ് -സ്നേഹ ജോഡികളുടെ നല്ലൊരു റൊമാന്റിക് മൂവി ...........


0 Comments:

Post a Comment

Search This Blog

Powered by Blogger.