Maanagaram Tamil -2017 ​ വിത്യസ്ഥ സാഹചര്യങ്ങളിൽ കഴിയുന്ന മൂന്നു നാല് വ്യക്തികൾ അവർക്കു നേരിടേണ്ടി വരുന്ന വ്യത്യസ്ഥങ്ങളായ അനു...

Home » » Maanagaram

Maanagaram

Maanagaram
Tamil -2017
​ വിത്യസ്ഥ സാഹചര്യങ്ങളിൽ കഴിയുന്ന മൂന്നു നാല് വ്യക്തികൾ അവർക്കു നേരിടേണ്ടി വരുന്ന വ്യത്യസ്ഥങ്ങളായ അനുഭവങ്ങൾ അതിലൂടെ ആണ് ഈ സിനിമ കടന്നു പോവുന്നത് , എന്നാൽ ആ അനുഭവങ്ങൾ എല്ലാം സമയം കടന്നു പോവുമ്പോൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മൾക്ക് മനസിലാവും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ ..
നല്ലൊരു ത്രില്ലർ മൂവി ആണ്
നഗരത്തിൽ ജോലിക്കായി ഇന്റർവ്യൂന് എത്തിയ ഒരുവനെ ആള് മാറി അക്രമികൾ തല്ലുന്നു അവന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് അടുത്ത് കണ്ട ഒരു ടാക്സിയിൽ ഇട്ടിട്ട് അവര് പോവുന്നു , സത്യത്തിൽ അക്രമി സംഘം എത്തിയത് ഇന്റർവ്യൂ നടത്തുന്ന സ്ഥാപനത്തിലെ HR മാനേജരുടെ ചൂടനായ കാമുകനെ അന്നോഷിച്ചായിരുന്നു , അതെ സമയം മറ്റൊരിടത്തു നഗരത്തിലെ ഒരു വലിയ ഗുണ്ടാ നേതാവിന്റെ മകനെ ആള് മാറി ഒരു ചെറിയ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോവുന്നു .............
ഈ സംഭവങ്ങൾ എല്ലാം പതിയെ പതിയെ പരസ്പരം connected ആയി വരുകയും നല്ലൊരു ത്രില്ലർ മൂഡിലേക്കു നമ്മെ എത്തിക്കുകയും ചെയ്യും
നല്ലൊരു സസ്പെൻസ് ക്രൈം ത്രില്ലെർ മൂവി ആണ്


0 Comments:

Post a Comment

Search This Blog

Powered by Blogger.