Kill Bill (Vol 1 & 2 ) Director: Quentin Tarantino ​അന്നവളുടെ വിവാഹമായിരുന്നു , ഏതൊരു പെൺകുട്ടിയെയും പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്...

Home » » Kill Bill (Vol 1 & 2 )

Kill Bill (Vol 1 & 2 )

Kill Bill (Vol 1 & 2 )
Director: Quentin Tarantino
​അന്നവളുടെ വിവാഹമായിരുന്നു , ഏതൊരു പെൺകുട്ടിയെയും പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി വിവാഹത്തിന്റെ അന്ന് പള്ളിയിലെത്തിയ അവളെ കാത്തിരുന്നത് മറ്റൊരു വിധി ആയിരുന്നു , പള്ളിയിൽ വെച്ച് അവളുടെ ബോസ്സിന്റെ ക്രൂരമായ ആക്രമണത്തിന് അവളുൾപ്പെടെയുള്ള വിവാഹസംഘം ഇരയാവുന്നു .....
വൈദികനെ പോലും ബാക്കിവെയ്ക്കാതെ അവർ നരനായാട്ട് നടത്തി യാത്രയാവുന്നു , എന്നാൽ തലയ്ക്കു വെടിയേറ്റിട്ടും മരണം എന്തിനോ വേണ്ടി അവളെ മാത്രം ബാക്കി വെയ്ക്കുന്നു .............
ചുറ്റും നടക്കുന്നത് എന്താണെന്ന് അവ്യക്തമായി അറിയാമെങ്കിലും മിഴികൾ തുറക്കാനോ അനങ്ങാനോ പോലും ആവാത്ത അവസ്ഥയിൽ അവൾ നാല് വർഷം ആശുപത്രിയിൽ കിടക്കുന്നു .......
നാലുവർഷത്തിനു ശേഷം മിഴികൾ തുറന്ന അവളുടെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രം
പ്രതികാരം ........................
ആരൊക്കെയാണ് അവളെ ചതിച്ചത് ? എന്താവാം അതിനുള്ള കാരണം ?? അവൾക്കു ഇതിനെല്ലാം പ്രതികാരം ചെയ്യാൻ സാധിക്കുമോ ???
കണ്ടറിയുക
നിരവധി പ്രതികാരകഥകൾ കണ്ടിട്ടുണ്ടെങ്കിലും ഇതൊരു ഒന്നൊന്നര പ്രതികാരകഥയാണ് .....
ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾ ഉറപ്പായും കാണുക ....


0 Comments:

Post a Comment

Search This Blog

Powered by Blogger.