Kavaludaari Kannada movie 2019 കുറ്റാന്വോഷണത്തിൽ തല്പരനായ ശ്യം ചെന്ന് പെടുന്നത് ട്രാഫിക് പോലീസ് സെക്ഷനിലാണ്, അയാൾ ക്രൈം സെക്ഷനിലേക്ക് ഒര...

Home » » Kavaludaari

Kavaludaari

Kavaludaari
Kannada movie 2019
കുറ്റാന്വോഷണത്തിൽ തല്പരനായ ശ്യം ചെന്ന് പെടുന്നത് ട്രാഫിക് പോലീസ് സെക്ഷനിലാണ്, അയാൾ ക്രൈം സെക്ഷനിലേക്ക് ഒരു മാറ്റം ചോദിച്ചിട്ട് മേലധികാരികൾ അത് കൊടുക്കാൻ തയ്യാറാവുന്നില്ല, അങ്ങനെ ഇരിക്കെ നഗരത്തിൽ പുതിയൊരു കെട്ടിടത്തിന്റെ പണി നടക്കുവാൻ മണ്ണ് മാറ്റിയപ്പോൾ 3 അസ്ഥികൂടങ്ങൾ ലഭിക്കുന്നു...
സംഭവം അറിഞ്ഞ ശ്യാം തന്റേതായ നിലയിൽ ഒരു അന്വോഷണം നടത്തുന്നു, 40 വർഷങ്ങൾക്ക് മുൻപ് പുരാവസ്തു വകുപ്പിൽ ജോലി ചെയ്തിരുന്ന ഒരാളുടെയും കുടുംബത്തിന്റെ അസ്ഥികൂടങ്ങൾ ആണിതെന്നു ശ്യാം കണ്ടെത്തുന്നു, അന്ന് നിധിയുമായി കടന്നു കളഞ്ഞു എന്ന് കരുതിയ ആ കുടുംബം കൊലചെയ്യപ്പെട്ടിരുന്നു എന്ന അറിവ് യഥാർത്ഥ നിധി മോഷ്ടാവിനെയും കുറ്റവാളിയെയും കണ്ട് പിടിക്കാൻ ഉള്ള നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു...
തുടർന്ന് നടക്കുന്ന അന്വോഷണം ആണ് ഈ സിനിമ...
നല്ലൊരു സസ്പെൻസ് ത്രില്ലെർ ആണ്,
കുറ്റാന്വോഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും ഇഷ്ടപെടും....





0 Comments:

Post a Comment

Search This Blog

Powered by Blogger.