The witness
Korean
ഭാര്യയും നേഴ്‌സറിയിൽ പഠിക്കുന്ന കുട്ടിയും അതായിരുന്നു അയാളുടെ കൊച്ചു ലോകം, പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയും പിന്നെ ബാങ്കിൽ നിന്നുള്ള ലോണും അതു വെച്ചു അയാൾ ഒരു നാലാം നിലയിൽ ഉള്ള ഫ്ലാറ്റ് സ്വന്തമാക്കുന്നു, താമസമാക്കി വളരെ കുറച്ച് ദിവസം കഴിഞ്ഞു ഓഫിസിലെ ചെറിയൊരു പാർട്ടിയും കഴിഞ്ഞു വീട്ടിൽ അയാൾ എത്തിയപ്പോൾ സമയം രാത്രി 2 മണി...
പുറത്തു ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു അയാൾ ഫ്ലാറ്റിന്റെ മുകളിൽ നിന്നും താഴേക്കു നോക്കുമ്പോൾ അവിടെ ഒരു കൊലപാതകത്തിനു സാക്ഷിയാവുന്നു, ഞെട്ടി നിന്ന അയാൾക്കു ഒരു സംശയം കൊലപാതകി അയാളെ കണ്ടോ???
പുറത്തു ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടു അയാൾ ഫ്ലാറ്റിന്റെ മുകളിൽ നിന്നും താഴേക്കു നോക്കുമ്പോൾ അവിടെ ഒരു കൊലപാതകത്തിനു സാക്ഷിയാവുന്നു, ഞെട്ടി നിന്ന അയാൾക്കു ഒരു സംശയം കൊലപാതകി അയാളെ കണ്ടോ???
തുടർന്നുള്ള അയാളുടെ ഭീതി നിറഞ്ഞ ജീവിതത്തിലൂടെ ഉള്ള ഒരു യാത്രയാണ് ഈ സിനിമ....
കുടുംബത്തിന് എന്തെങ്കിലും ആപത്തു പറ്റിയാലോ എന്നോർത്തു അക്രമിയുടെ വിവരം പോലീസിൽ പറയാതെ അയാൾക്ക് എത്ര ദിവസം പിടിച്ചു നിൽക്കാൻ പറ്റും???
ശരിക്കും ആക്രമി ഇയാളെ കണ്ടു, ഇയാളെയും കുടുംബത്തെയും തേടി വരുമോ??
ഫിലിം കണ്ടു അറിയുക...
നല്ലൊരു ക്രൈം ത്രില്ലെർ മൂവി ആണ്.........

0 Comments:
Post a Comment