Rainbow eyes
Korean
നഗരത്തിൽ രണ്ടു കൊലപാതകങ്ങൾ നടക്കുന്നു, പോലീസ് അന്വോഷണം പുരോഗമിക്കുന്നു പലരിലേക്കും സംശയം നീളുന്നു പലരെയും ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും കിട്ടുന്നില്ല, ഈ കൊല്ലപ്പെട്ട രണ്ടു പേരും നേരത്തെ സൈന്യത്തിൽ ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട് എന്നുള്ള കണ്ടെത്തലിൽ അന്വോഷണം ആ വഴിക്ക് മുന്നേറുന്നു തുടർന്നുള്ള സംഭവ വികാസങ്ങൾ ആണ് ഫിലിം....
സ്നേഹം അത് മറച്ചു വെയ്ക്കാൻ അല്ല അത് തുറന്നു പറഞ്ഞു ആസ്വദിച്ചു ജീവിക്കാൻ ഉള്ളതാണ്, അതിനു വേണ്ടി ചിലർ എന്തും ചെയ്യും എന്ന് ക്ലൈമാക്സ് നമുക്ക് കാണിച്ചു തരും....
സിനിമയുടെ തുടക്കം മുതൽ ഉള്ള 60% സമയവും നല്ല ലാഗ് ആണ് അവസാനത്തെ 40% ഭാഗം എത്തിയപ്പോൾ ആണ് ഫിലിം intresting ആയി തോന്നിയത്...
Must watch ഫിലിം ഒന്നും അല്ല,but ഒരു തവണ കണ്ടിരിക്കാം....

0 Comments:
Post a Comment