Perfect Number
Korean 2012
കണക്കു തലയ്ക്കു പിടിച്ചു അതിന്റെ പുറകെ ജീവിതം കൊണ്ടുhപോയി അതിൽ മാത്രം ജീവിതം തളച്ചിട്ട ഒരു 35 കാരനായ maths അധ്യാപകൻ, കണക്കിന്റെ പ്രോബ്ലെംസ് എങ്ങനെ സോൾവ് ചെയ്യാം എന്നുള്ള ചിന്തയിൽ മാത്രം മുഴുകി നടക്കുന്ന കൊണ്ടു അവനു കൂട്ടുകാരൊന്നും തന്നെ ഇല്ലായിരുന്നു, കാഴ്ചക്ക് അത്ര പോരായിരുന്നതുകൊണ്ടു സ്നേഹബന്ധങ്ങളും ഇല്ലായിരുന്നു...
അങ്ങനെ ഇരിക്കെ ഒരു ചുവരിന്റെ അപ്പുറെ പുതിയതായി താമസിക്കാൻ എത്തിയ വീട്ടുകാർ അവന്റെ മനസ്സിൽ പ്രത്യാശയുടെ വെളിച്ചം നൽകുന്നു, ആ വീട്ടുകാർ അറിയാതെ ഒരു ചുവരിനിപ്പുറം അവൻ അവരെ കാണാതെ കേട്ടു സ്നേഹിക്കുന്നു.....
സഹോദരി മരിച്ചുപോയതുകൊണ്ട് ആരും ഇല്ലാതായിപോയ അവളുടെ മോളുമായി, പിന്നെ തന്റെ ക്രൂരനായ ആദ്യ ഭർത്താവിന്റെ ഉപദ്രവവും ഭയന്ന് അവിടെ താമസിക്കാനെത്തിയവർ ആയിരുന്നു അവന്റെ അയല്പക്കത്തെ ആൾക്കാർ.....
അങ്ങനെ ഇരിക്കെ അവളുടെ ആദ്യ ഭർത്താവ് ഈ സ്ഥലം തേടിപിടിച്ചു ഇവിടെ എത്തുന്നു, അയാളുടെ ക്രൂരതക്കു മുൻപിൽ ആ സ്ത്രീയും കുട്ടിയും കുറെ നേരം ചെറുത്തു നിന്നുവെങ്കിലും അവസാനം സ്വന്തം ജീവിതം രക്ഷിക്കാൻ വേണ്ടി അവർക്ക് അയാളെ കൊല്ലേണ്ടതായി വരുന്നു....
തങ്ങളുടെ ജീവിതവും അവിടെ തീർന്നു എന്ന ദുഃഖ സത്യം തിരിച്ചറിഞ്ഞ കുട്ടിയും ആ സ്ത്രീയും പോലീസിനെ വിവരം അറിയിക്കാൻ തുടങ്ങുമ്പോൾ, തൊട്ടടുത്ത മുറിയിലെ maths ടീച്ചർ കടന്നു വരുന്നു....
തനിക്കു ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഇവർക്കായി അവൻ ആ കുറ്റകൃത്യം തെളിവുകൾ ഇല്ലാത്ത ഒന്നാക്കി മാറ്റാൻ ശ്രെമിക്കിന്നിടത്തു നിന്നും കഥ തുടങ്ങുന്നു.......
പിന്നീട് പോലീസ് നടത്തുന്ന അന്വോഷണങ്ങളും, ഇവർ ബുദ്ധികൊണ്ട് നടത്തുന്ന ചെറുത്തു നില്പുമൊക്കെ ആണ് സിനിമ...
അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയ ഒരു സസ്പെൻസ് ത്രില്ലെർ ആണ്....
ദൃശ്യം സിനിമയ്ക്ക് ഇതുമായി എന്തെക്കെയോ ബന്ധം ഉണ്ടെന്നു ദൃശ്യം ഇറങ്ങിയപ്പോൾ ആളുകൾ പറഞ്ഞിരുന്നു, സംഗതി ഏകദേശം സത്യം ആണെന്ന് തോന്നുന്നു...
ഇതിന്റെ ക്ലൈമാക്സ് പക്ഷെ വേറെ ആണ്....

0 Comments:
Post a Comment