Citizen X
America -1995
ഇത് ഒരു സംഭവ കഥയെ ആസ്പദമാക്കി എടുത്ത സിനിമ ആണ്, 1982 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ റഷ്യയിൽ ഒരു സൈക്കോ കില്ലർ നടത്തിയ കൊലപാതക പരമ്പര അത് ആസ്പദമാക്കി എടുത്തിരിക്കുന്നതാണ് ഈ ചിത്രം, 1982 ൽ റഷ്യയിലെ ഒരു വയലിൽ നിന്നും ഒരു വർഷം പഴക്കമുള്ള ഒരു മൃതദേഹം ലഭിക്കുന്നു, തലയ്ക്കു അടിച്ചിട്ട് കത്തിക്ക് പല തവണ കുത്തി പരിക്കേൽപ്പിച്ചു കണ്ണുകൾ ചൂഴ്ന്നെടുത്തു നടത്തിയ ക്രൂര കൃത്യം ആണെന്ന് ഫോറൻസിക് വിദഗ്ധൻ കണ്ടെത്തുന്നു, വയലും പരിസരവും കൂടുതൽ പരിശോധനക്കു വിധേയമാക്കിയപ്പോൾ ഇത് പോലെ കൊലചെയ്യപ്പെട്ട കൂടുതൽ ശരീരങ്ങൾ ലഭിക്കുന്നു, കേസ് അന്വോഷണം ഈ ഫോറൻസിക് വിദഗ്ധനെ ഏല്പിക്കുന്നു, അന്വോഷണം പുരോഗമിക്കെ കൂടുതൽ ആൾക്കാർ കൊല്ലപ്പെടുന്നു 17 വയസിൽ താഴെ ഉള്ള കുട്ടികൾ ആയിരുന്നു കൂടുതലും ഇരയായികൊണ്ടിരുന്നത്, റയിൽവേ സ്റ്റേഷന്റെ അടുത്തായിട്ടായിരുന്നു കൂടുതൽ ശരീരങ്ങൾ ലഭിച്ചത്, അന്വോഷണം ആ വഴിക്ക് നീളുന്നു....
മുകളിൽ ഉള്ള ഉദ്യോഗസ്ഥരിൽ പലരുടെയും നിസ്സഹകരണം, അന്വോഷണം എങ്ങും എത്താതെ പോവാൻ കാരണം ആവുന്നു... (ഈ സംഭവം പുറത്തറിഞ്ഞാൽ ഭരണകൂടത്തിന് നാണക്കേട് ആവുമെന്ന് ഭയന്ന് റഷ്യൻ ഗവണ്മെന്റ് ൽ പലരും അന്വോഷണത്തിനു വേണ്ട കൂടുതൽ ആൾക്കാരെയോ, fbi യുടെ സഹായമോ ഒന്നും ഇതിലേക്ക് ലഭ്യമാക്കുന്നില്ല eg:ചെർണോബിലിൽ നടന്നത് പോലെ )
അറസ്റ്റ് ചെയ്ത ആൾക്കാർ govt ന്റെ പാർട്ടിയുടെ ആൾ ആണെങ്കിൽ അയാളെ വിട്ടയക്കണം എന്നുള്ള മേൽ ഉദ്യോഗസ്ഥന്റെ പിടിവാശി ചോദ്യം ചെയ്യും മുൻപ് തന്നെ കുറ്റവാളിയെ രക്ഷിക്കുന്ന അവസ്ഥ വരെ ഉണ്ടായി...
അന്വോഷണ ഉദോഗസ്ഥന്റെ കേസ് തെളിയിക്കാൻ ഉള്ള പെടാപാട്, അയാളുടെ മാനസിക സംഘർഷം എല്ലാം ഈ ഫിലിമിൽ കാണാം...
അവസാനം ഇത് തെളിയുമോ അതോ ആരാലും അറിയാതെ എല്ലാം തേഞ്ഞു മാഞ്ഞു പോവുമോ??
കണ്ടറിയുക, നല്ലൊരു സൈക്കോ ക്രൈം ത്രില്ലെർ ആണ്.....
1982-1990 വരെ 52 പേരോളം ആണ് ഇവിടെ കൊല്ലപ്പെട്ടത് അതിൽ കൂടുതലും കുട്ടികൾ ആയിരുന്നു.....

0 Comments:
Post a Comment