ഇഷ്‌ക് മലയാളം മൂവി ഇന്നത്തെ കാലത്തെ പ്രണയത്തിൽ തുടങ്ങി കാഴ്ചക്കാരെ അതിൽ മയക്കിയിട്ട് ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിൽ നടക്കുന്ന പ്രവണതകളി...

Home » » Ishq

Ishq

ഇഷ്‌ക്
മലയാളം മൂവി

ഇന്നത്തെ കാലത്തെ പ്രണയത്തിൽ തുടങ്ങി കാഴ്ചക്കാരെ അതിൽ മയക്കിയിട്ട് ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിൽ നടക്കുന്ന പ്രവണതകളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോയിട്ട് ഇനിയെന്ത് ഇനിയെന്ത് എന്ന് കാഴ്ചക്കാരെ ആകാംഷയുടെ മുൾമുനയിൽ  എത്തിച്ചിട്ട് നിർത്തിയ ആദ്യപകുതി.....  പ്രേക്ഷകർ ഓരോരുത്തരും തങ്ങൾക്കാണ് ഇങ്ങനെ ഒരനുഭവം  ഉണ്ടായതെങ്കിൽ തിരിച്ചു ചെയ്യാൻ  ആഗ്രഹിച്ച ഒരു ക്ലൈമാക്സിലേക്കുള്ള യാത്ര....

ആ യാത്രയുടെ അവസാനം പ്രേക്ഷകരെ പോലും ഞെട്ടിച്ച ഒരു ക്ലൈമാക്സ്‌, അത് കണ്ട് ഒന്ന് ഞെട്ടിയിട്ട് പിന്നെ  കയ്യടികളോടെ തീയറ്റർ വിടുന്ന പ്രേക്ഷകർ അതെ അതാണീ ചിത്രം ...

കലി എന്ന ദുൽഖർ ചിത്രം,വരത്തൻ എന്ന ഫഗദ് ചിത്രം ഇത് രണ്ടും കൂടി ചേർന്ന് ഉണ്ടായ ഒരു ഫീൽ ee ചിത്രം നമുക്ക് സമ്മാനിക്കുന്നു



ഷെയിൻ nigam,  ഷൈൻ tom, ആൻ  ശീതൾ ഇവർ അവരവരുടെ വേഷം ഭംഗിയാക്കി,  ഷൈൻ ടോം കുറച്ചു കൂടുതൽ ഭംഗിയായി ചെയ്തിരിക്കുന്നു


കുട്ടികളുമായി പോയാൽ അവർക്ക് ആസ്വദിക്കാൻ പറ്റിയ ചിത്രം അല്ല



0 Comments:

Post a Comment

Search This Blog

Powered by Blogger.