The Prison
Korean Movie : 2017
Korean Movie : 2017
പുറമെ നിന്നും നോക്കിയാൽ അതൊരു സാധാരണ ജയിൽ മാത്രമായിരുന്നു എന്നാൽ അകത്തോ.....
സർവ്വ സ്വാതന്ത്ര്യത്തോടെയും ഒരു ഗാങ് ലീഡർ നിയന്ത്രിക്കുന്ന മറ്റൊരു ലോകമായിരുന്നു അത്...
അയാൾ അകത്തിരുന്നു ഈ ലോകം നിയന്ത്രിച്ചു കൊണ്ടേ ഇരുന്നു....
രാത്രിയിൽ വാർഡന്റെ സഹായത്തോടെ പുറത്തിറങ്ങി കൊള്ളയും കൊലയും നടത്തി അയാൾ ഒരു രാജാവിനെ പ്പോലെ അവിടെ ജീവിച്ചു, തനിക്കെതിരെ നിന്നവരെ എല്ലാം അതി ക്രൂരമായി കാലപുരിക്കയച്ചു

അതിനിടെ ഈ ജയിലിലെ പ്രവർത്തനത്തിൽ സംശയം തോന്നിയ പോലീസ് തങ്ങളിൽ ഒരുവനെ ജയിലിലേക്കയക്കുന്നു....
ഗാങ് ലീഡറിന്റെ കൂടെ കൂടി ജയിലിലെ രഹസ്യങ്ങൾ ചോർത്താൻ ശ്രെമിക്കുന്ന അയാൾക്ക് കൊടിയ പല യാതനകളും സഹിക്കേണ്ടി വരുന്നു....
പക്ഷെ എല്ലാം അറിയുന്ന ലോകത്തിന്റെ ചലനം നിയന്ത്രിക്കുന്ന ഗാങ് ലീഡർക്ക് മുൻപിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കുമോ???
ആർക്കും പിടികൂടുവാൻ ആവാതെ ഗാങ് ലീഡർ തന്റെ ജീവിതം മുൻപോട്ടു കൊണ്ട് പോവുമോ...
കൂടുതൽ അറിയാൻ ഫിലിം കാണുക.....
നല്ലൊരു ക്രൈം ത്രില്ലർ മൂവി ആണിത്, വില്ലനും നായകനും സൂപ്പർ ആണ്

0 Comments:
Post a Comment