The Merciless
Korean Movie : 2017
Korean Movie : 2017
ഒരു വലിയ കള്ളക്കടത്തു സംഘം അവരെ തെളിവ് സഹിതം പിടിക്കാൻ പോലീസ് ശ്രെമിക്കുന്നു, പക്ഷെ പോലീസിന്റെ എല്ലാ ശ്രെമവും പരാജയപ്പെടുന്നു, പോലീസ് ഒരു അണ്ടർ കവർ ഓപ്പറേഷനു കോപ്പ് കൂട്ടുന്നു...
ഈ സമയത്തു തന്നെ ജയിലിനകത്തു കിടക്കുന്ന, -കള്ളക്കടത്തുകാരന്റെ ഏറ്റവും അടുത്ത സഹായികളിൽ ഒരുവനെ അവനെ അവിടെ വെച്ചു കൊലപ്പെടുത്താൻ ശ്രെമിക്കുന്നവരിൽ നിന്നും ഒരാൾ രക്ഷിക്കുന്നു...
പിന്നീട് അവർ തമ്മിൽ വലിയൊരു സൗഹൃദം തുടങ്ങുന്നു, ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ തന്റെ രക്ഷകനായ കൂട്ടുകാരനെ തന്റെ അധോലോക ലോകത്തേക്ക് അയാൾ ക്ഷണിക്കുന്നു, അയാളുടെ കീഴിൽ നിന്നും ജോലി ചെയ്യാൻ അല്ല, അയാളുടെ ഒപ്പം നിന്നു ജോലി ചെയ്യാൻ ...
ആ സൗഹൃദം എത്ര നാൾ നിലനിൽക്കും, അധോലോക ലോകത്തു സൗഹ്രദത്തിനു ആണോ അതോ പവറിനു ആണോ പ്രാധാന്യം,???
നിങ്ങൾ കണ്ടു തന്നെ തീരുമാനിക്കു......
ക്ലൈമാക്സ് കണ്ടപ്പോൾ ഞാൻ ഫിലിമിന്റെ പേര് ഒന്നും കൂടി ശ്രെദ്ധിച്ചു...
* മെഴ്‌സിലെസ്സ് *


0 Comments:
Post a Comment