The Secret in Their Eyes 2009 - Spanish Movie ​ സർവീസിൽ നിന്നും വിരമിച്ച ഒരു ലീഗൽ കൗൺസിലർ ആണ് ​Benjamin Esposito ​, അയാൾ ഇരുപതു വർഷം മുൻ...

Home » » The Secret in Their Eyes

The Secret in Their Eyes

The Secret in Their Eyes
2009 - Spanish Movie ​
സർവീസിൽ നിന്നും വിരമിച്ച ഒരു ലീഗൽ കൗൺസിലർ ആണ് ​Benjamin Esposito ​, അയാൾ ഇരുപതു വർഷം മുൻപ് നടന്ന ഒരു കേസന്വോഷണത്തെക്കുറിച്ചു ഒരു നോവൽ എഴുതാൻ തുടങ്ങുന്നു . അതിനായി അയാൾ തന്റെ പഴയ ഓഫീസിൽ എത്തുന്നു , അവിടെ വെച്ച് അയാൾ തന്റെ പഴയ മേലുദ്യോഗസ്ഥയെ കണ്ടുമുട്ടുന്നു . പഴയകാലത്തിൽ അവർ തമ്മിൽ പറയാതെ പങ്കുവെച്ച പ്രണയവും , അന്ന് നടന്ന ഒരു കൊലപാതകവും അത് തെളിയിക്കാൻ അയാൾ നടത്തിയ അന്വോഷണവും ഒക്കെയാണ് ഈ സിനിമയുടെ പ്രമേയം ...
പ്രണയകഥ പറയുന്നതിനോടൊപ്പം നല്ലൊരു സസ്പെൻസ് ത്രില്ലെർ കൂടി ഇതിൽ കടന്നു വരുന്നുണ്ട് , ക്രൈം ത്രില്ലെർ മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടുന്ന സിനിമയാണിത് . ഇതിന്റെ ക്ലൈമാക്സ് വളരെ മികച്ചതാണ് , മലയാളത്തിൽ 2016 ൽ ഇറങ്ങിയ പത്ത് കല്പനകൾ എന്ന ഫിലിം ഈ സിനിമയെ ആസ്പദമാക്കി ഇറങ്ങിയതാണ്
​ഡെന്മാർക്കിൽ നിന്നുള്ള ​Department Q​ സീരീസ് പടങ്ങൾ കണ്ടിട്ടുള്ള ആളുകൾക്ക് അതു കാണുമ്പോൾ കിട്ടുന്ന അതെ അനുഭൂതി ആണ് ഈ ചിത്രവും സമ്മാനിക്കുന്നത് ........




0 Comments:

Post a Comment

Search This Blog

Powered by Blogger.