​ Murder on the Orient Express (2017 ) English  അഗതാ ക്രിസ്റ്റിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം  കഥ നടക്കുന്ന...

Home » » Murder on the Orient Express (2017 )

Murder on the Orient Express (2017 )


Murder on the Orient Express (2017 )
English 

അഗതാ ക്രിസ്റ്റിയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം 
കഥ നടക്കുന്നത് 1935 കളിലാണ് , സമൂഹത്തിലെ കുറെ ഉന്നതർ ഓറിയന്റ് ഏക്സ്പ്രെസ്സിൽ യാത്ര നടത്തുന്നു , ആ യാത്രക്കിടയിൽ പ്രമുഖനായ ഒരു വ്യക്തി കൊല  ചെയ്യപ്പെടുന്നു  , സംശയത്തിന്റെ മുൾമുന ആ ട്രെയിനിൽ ഉള്ള എല്ലാ യാത്രക്കാരിലേക്കും തിരിയുന്നു , പ്രമുഖ ഡിറ്റക്ടീവ് ആയ ഹെർക്യൂൾ പൊയ്‌റോട്ട് ആ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു , അദ്ദേഹം കേസ്  അന്വോഷണം ഏറ്റെടുക്കുന്നു . അദ്ദേഹത്തിന്റെ അന്വോഷണ  ശൈലിയും പിന്നെ നമ്മൾ ആരും പ്രതീക്ഷിക്കാത്ത ക്ളൈമാക്‌സും ചിത്രത്തിന്റെ രസം കൂട്ടുന്നു ..
കുറ്റാന്വോഷണ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും രസിക്കുന്ന ചിത്രമാണിത് , ഈ പടം ഇതേ പേരിൽ 1974 ലിലും ഇറങ്ങിയിട്ടുണ്ട് .



0 Comments:

Post a Comment

Search This Blog

Powered by Blogger.