കാല വലിയ ആഘോഷം ഒന്നും പറയാൻ ഇല്ലാത്ത ഇൻട്രോയും ആയി നായകൻ രംഗത്ത് വന്നു... ധാരാവിയിൽ താമസിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട,  അക്രമികളു...

Home » » Kaala

Kaala

കാല


വലിയ ആഘോഷം ഒന്നും പറയാൻ ഇല്ലാത്ത ഇൻട്രോയും ആയി നായകൻ രംഗത്ത് വന്നു...

ധാരാവിയിൽ താമസിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട,  അക്രമികളുടെ പേടി സ്വപ്നമായ ദാദാ കാല...

ധാരാവി ഒഴിപ്പിക്കാൻ  വന്ന ഭൂ മാഫിയക്കെതിരെ നാട്ടുകാരുടെ രക്ഷകൻ ആയി വരുന്ന നായകൻ,  തുടർന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് കഥ....


രജനികാന്ത് എന്ന വ്യക്തിയുടെ രാഷ്ട്രീയം അത് എന്താണെന്ന് കാണിക്കാൻ ഒരുക്കിയ ഒരു ചിത്രmaayi പലപ്പോഴും തോന്നി....


ആദ്യത്തെ 45 മിനിറ്റ് ഉള്ള ഇഴച്ചിലും,  അവസാനത്തെ 30 മിനിറ്റ് നേരത്തെ കത്തിയും ഒഴിവാക്കിയാൽ പടം ആവറേജ്.....


2.5/10



Nb:തലക്കിട്ടു ഇരുമ്പ് paippinu അടിച്ചിട്ട്, വാളിനു രണ്ടു വെട്ടും വെട്ടിയിട്ടു നെഞ്ചിനു  ഒരു വെടിയും വെച്ചിട്ട് ചാവാത്ത നായകനെ കണ്ടപ്പോൾ വില്ലൻ വിചാരിച്ചു കാണും ഒരു മിസൈൽ ആയി വരേണ്ടത് ആയിരുന്നു എന്നു.....



0 Comments:

Post a Comment

Search This Blog

Powered by Blogger.