മമ്മൂട്ടി ഡെറിക് എബ്രഹാം എന്ന പോലീസ് ഓഫീസർ ആയി നമ്മുടെ മുൻപിൽ എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ....... ഒരു സീരിയൽ കില്ലർ കൊലപാതക...

Home » » Abrahamin Santhathikal

Abrahamin Santhathikal

മമ്മൂട്ടി ഡെറിക് എബ്രഹാം എന്ന പോലീസ് ഓഫീസർ ആയി നമ്മുടെ മുൻപിൽ എത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ.......



ഒരു സീരിയൽ കില്ലർ കൊലപാതക പരമ്പരകൾ നടത്തുമ്പോൾ പതിവ് സിനിമകളിൽ ഉള്ളപോലെ നായകന് മാത്രേ  അവനെ പിടിക്കാൻ പറ്റുകയുള്ളു എന്നു മനസിലാക്കിയ ഡിജിപി  ഡെറിക് അബ്രഹാമിനെ കേസ് ഏല്പിക്കുന്നു....

- നായകൻ : കേസിന്റെ കാര്യത്തിൽ ആരോടും വിട്ടു വീഴ്ച ഇല്ലാത്ത സീനിയർ കുറ്റം ചെയ്താലും ബന്ധുക്കൾ കുറ്റം ചെയ്താലും സത്യത്തിന്റെ ഭാഗത്തു മാത്രം നിൽക്കുന്ന ആൾ പിന്നെ കുറച്ചു സീനിയർ ഓഫീസർമാർക്ക് പുള്ളിയോട് വൈരാഗ്യവും ഉണ്ട്  -


നായകൻ കേസ് അന്നോഷിക്കുന്നതും,  പിന്നെ ഇച്ചിരി തരികിട ആയ അനിയൻ മറ്റൊരു കേസിൽ പെടുന്നതും അവൻ കുറ്റവാളി ആണോ അതോ അവനെ ആരേലും ചതിച്ചതാണോ എന്നു കണ്ടു പിടിക്കാൻ നായകൻ നടത്തുന്ന യാത്രകളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം....
ചെറിയൊരു ട്വിസ്റ്റ്‌ ഉള്ള ക്ലൈമാക്സും...


പല പല സിനിമകളിൽ വന്നു പോയിട്ടുള്ള പ്രമേയം തന്നെയാണ്,  പക്ഷെ ബോറടിപ്പിക്കാതെ എടുത്തിട്ടുണ്ട്,  ബിജിഎം പിന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ ഇതൊക്കെ കൊള്ളാം....


ഒരു average മൂവി

5/10



1 Comments:

  1. Tharikida Ulla aniyano
    Ee cineme onnoode kandittu oru review id

    ReplyDelete

Search This Blog

Powered by Blogger.