ഇ.മ.യൗ മലയാളത്തിൽ വ്യത്യസ്ഥത ഉള്ള ചലച്ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു അതിഥി കൂടി... ഒരു മരണവീടും അതിനെ ചുറ്റിപ്പറ്റിയുള്ള കുറച്ച...

Home » » Ea Ma Yau

Ea Ma Yau

ഇ.മ.യൗ

മലയാളത്തിൽ വ്യത്യസ്ഥത ഉള്ള ചലച്ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു അതിഥി കൂടി...

ഒരു മരണവീടും അതിനെ ചുറ്റിപ്പറ്റിയുള്ള കുറച്ചു സംഭവങ്ങളും മുഷിപ്പ് ഒട്ടും തോന്നാത്ത രീതിയിൽ നമ്മുടെ മുൻപിൽ അവതരിപ്പിച്ചിരിക്കുന്നു...

ഇതിൽ അച്ഛനും മകനും തമ്മിലുള്ള ഗാഢ സ്നേഹം ഉണ്ട്, കുശുമ്പ് ഉണ്ട്, പരദൂഷണം ഉണ്ട്,  സുഹൃത് ബന്ധം ഉണ്ട്, മതം ഉണ്ട് പിന്നെ കുറെ പച്ചയായ മനുഷ്യ ജീവിതവും ഉണ്ട്...

പത്മരാജൻ, ഭരതൻ തുടങ്ങിയവരുടെ മരണത്തോടെ മലയാളം സിനിമ അന്യം നിന്നു  പോയി എന്ന് ആരേലും കരുതിയാൽ അത് വെറും മിഥ്യാ ധാരണ മാത്രം ആണെന്ന് ലിജോ ജോസ് പല്ലിശ്ശേരി നമുക്ക് കാണിച്ചു തരുന്നു.....


ചെമ്പൻ വിനോദ്, വിനായകൻ പിന്നെ ദിലീഷ് പോത്തൻ ഇവരുടെ കിടു അഭിനയം



8.25/10





0 Comments:

Post a Comment

Search This Blog

Powered by Blogger.