Mercury 2018 Tamil സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത 5 കൂട്ടുകാർ അവരുടെ സ്കൂൾ റീ യൂണിയന്  കണ്ടു മുട്ടുന്നു, പരസ്പരം കണ്ട സന്തോഷത്തിൽ...

Home » » Mercury

Mercury

Mercury 2018 Tamil


സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത 5 കൂട്ടുകാർ അവരുടെ സ്കൂൾ റീ യൂണിയന്  കണ്ടു മുട്ടുന്നു, പരസ്പരം കണ്ട സന്തോഷത്തിൽ അവർ അവരുടെ വൈകല്യം മറന്നു ആഘോഷിക്കുന്നു... 


കൂട്ടത്തിൽ ഒരാൾക്ക് അതിൽ ഒരുവളോട് സ്നേഹം, അത്‌ തുറന്നു പറയാൻ അവർ എല്ലാവരും ആ രാത്രിയിൽ മലമുകളിലേക്ക് ഒരു യാത്ര പോവുന്നു....

യാത്രക്കിടയിൽ അവർ ഒരു അപകടത്തിൽ പെടുന്നു...

അതിൽ നിന്നും രക്ഷെപെടാൻ ശ്രെമിക്കുന്നിതിനിടെ അവർ മനസിലാക്കുന്നു തങ്ങളെ ആരോ വേട്ടയാടുന്നു, അവരെ കൊന്നൊടുക്കുവാൻ ആർക്കാണ് ഇവരോട് ഇത്രയും വൈരാഗ്യം???


അതിനുള്ള ഉത്തരമാണ് ഈ സിനിമ...

അത്യാവശ്യം കുഴപ്പമില്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ത്രില്ലെർ മൂവി ആണിത്...

സംഭാഷണം ഒന്നും ഇല്ലാതെ പച്ഛാത്തല സംഗീതം മാത്രം ഉപയോഗിച്ച് പ്രേക്ഷകരെ ആകാംഷയുടെ, ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രത്തിൽ പ്രഭുദേവ മുഖ്യ വേഷത്തിൽ എത്തിയിരിക്കുന്നു....

പിസ, ജിഗർത്തണ്ട തുടങ്ങിയ ഹിറ്റ്‌ സിനിമകളുടെ സംവിധായകൻ ആണ് ഈ ചിത്രവും അണിയിച്ചൊരുക്കിയിരിക്കുന്നത്




0 Comments:

Post a Comment

Search This Blog

Powered by Blogger.