The Foreigner [2017] Action / Political Thriller English  ജാക്കിച്ചാൻ നായക വേഷത്തിൽ എത്തിയ മികച്ചൊരു action thriller ചിത്രമാണിത്.... ലണ്ടന...

Home » , , , » The Foreigner [2017]

The Foreigner [2017]

 The Foreigner [2017]

Action / Political Thriller
English 


ജാക്കിച്ചാൻ നായക വേഷത്തിൽ എത്തിയ മികച്ചൊരു action thriller ചിത്രമാണിത്....


ലണ്ടനിൽ ഒരു റെസ്റ്റോറന്റ് നടത്തുകയായിരുന്നു അറുപതുകാരനായ ക്വാൻ.അങ്ങനെയിരിക്കെ   തീവ്രവാദികൾ നടത്തിയ ഒരു ബോംബ് സ്ഫോടനത്തിൽ അയാളുടെ മകൾ കൊല്ലപ്പെടുന്നു....


തന്റെ മകളുടെ മരണത്തിന് ഉത്തരാവാദികളായവരെ കണ്ടെത്താനും അവരെ ഇല്ലായ്മ ചെയ്യാനും മുൻ സൈനികൻ കൂടിയായിരുന്ന ക്വാൻ തീരുമാനിക്കുന്നു....

ശേഷം കണ്ടറിയുക....


പൊളിറ്റിക്സിനു കൂടി പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ഈ ആക്ഷൻ ചിത്രത്തിൽ 18+ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്...





0 Comments:

Post a Comment

Search This Blog

Powered by Blogger.