Wanted [2008] Action Thriller വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/1752 അടി ഇടി വെടി കത്തിക്കുത്ത്, ബോംബ്, കാർ ചെയ്‌സ്, ട...

Home » , , » Wanted

Wanted

 Wanted [2008]

Action Thriller


വീഡിയോ റിവ്യൂ :
















ടെലിഗ്രാം ലിങ്ക് :https://t.me/peruva/1752

അടി ഇടി വെടി കത്തിക്കുത്ത്, ബോംബ്, കാർ ചെയ്‌സ്, ട്രെയിനുള്ളിലെ ഫൈറ്റ് അതും പോരാഞ്ഞ് നമ്മുടെ ആഞ്ചലീന ചേച്ചിയും കൂടി ഉള്ള ഒരു ഒന്നൊന്നര ആക്ഷൻ ത്രില്ലെർ ചിത്രമാണിത്



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/Ic1KMdWA4Jo



കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ചു പോയ തന്റെ അച്ഛൻ ഒരു വാടകകൊലയാളി ആയിരുന്നു എന്നും അദ്ദേഹത്തെ ക്രോസ്സ് എന്നൊരുവൻ ചതിയിലൂടെ കൊലപ്പെടുത്തി എന്നും വെസ്‌ലി എന്ന യുവാവിനെ ഫോക്സ് എന്ന യുവതി അറിയിക്കുന്നു....


അവന്റെ അച്ഛൻ ജോലി  നോക്കിയിരുന്ന ഏജൻസി ക്രോസ്സിനെ കൊല്ലുവാൻ വേണ്ടി വെസ്‌ലിയെ പരിശീലിപ്പിക്കുന്നു....



ആ കഠിന പരിശീലനത്തിന്റെയും തുടർന്നുള്ള സംഭവബഹുലമായ അവന്റെ ജീവിതത്തിന്റെയും കഥ നിങ്ങൾ കണ്ടു തന്നെ അറിയുക.....



സെക്കന്റ്‌ ഹാഫിലെ മികച്ച ഒരു ട്വിസ്റ്റും ആഞ്ചലീന ജോളി യുടെ കഥാപാത്രമായ ഫോക്സ് തരുന്ന ഒരു ഒന്നൊന്നര ട്വിസ്റ്റും മികച്ച ക്ലൈമാക്സ്‌ രംഗവും സമ്മാനിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്ന് തന്നെയാണ്..



English

IMDb 6.7

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.