Butterfly on a wheel ( Shattered)  Thriller - (2007) വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് :  https://t.me/peruva/1747 ജെറാൾഡ് ബട്ട്ലറും പിയേഴ്‌...

Home » , » Butterfly on a wheel

Butterfly on a wheel

 Butterfly on a wheel ( Shattered)

 Thriller - (2007)


വീഡിയോ റിവ്യൂ :










ടെലിഗ്രാം ലിങ്ക് : https://t.me/peruva/1747

ജെറാൾഡ് ബട്ട്ലറും പിയേഴ്‌സ് ബ്രോസ്നനും തകർത്തഭിനയിച്ച ഒരു ത്രില്ലെർ ചിത്രമാണിത്.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/t7HehFYb8ac



മകൾ സോഫിയയെ വീട്ടിലാക്കി ഭാര്യക്കൊപ്പം പുറത്തുപോയ നീലിന്റെ കാറിൽ ഒരു അജ്ഞാതൻ അതിക്രമിച്ചു കയറുന്നു.


തോക്ക് ചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തിയ അയാൾ സോഫിയ ഇപ്പോൾ തന്റെ ആളുകളുടെ കസ്റ്റഡിയിൽ ആണെന്നും താൻ പറയുന്നത് ഇവർ അനുസരിച്ചില്ലെങ്കിൽ  മകളെ ഇനി ജീവനോടെ കാണില്ല എന്നും അറിയിക്കുന്നു....



മകളുടെ ജീവനെക്കരുതി അയാളെ അനുസരിക്കാൻ തുടങ്ങിയ അവർക്ക് പതിയെ പതിയെ ഇയാളുടെ പ്രവർത്തികൾ ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു....



ഇതിൽ നിന്നും ഒരു മോചനം ഇവർക്കുണ്ടാകുമോ? ആരായിരുന്നു ആ അജ്ഞാതൻ??


എല്ലാം ചിത്രം കണ്ടുതന്നെ അറിയുക......



മലയാളത്തിലെ രണ്ടു യുവ താരങ്ങൾ അഭിനയിച്ച് പ്രേക്ഷകപ്രശംസ ഏറ്റു വാങ്ങിയ ഒരു ചിത്രം ഇതിന്റെ അൺ ഒഫീഷ്യൽ റീമെയ്ക്ക് ആയിരുന്നു.....



English

IMDb 6.7

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.