The November Man[2014] സിനിമ ഓൺലൈനിൽ കാണുവാൻ : Netflix ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമി...

Home » » The November Man

The November Man

 The November Man[2014]



സിനിമ ഓൺലൈനിൽ കാണുവാൻ : Netflix

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക

Link 1:  https://t.me/peruva/492

Link 2 : https://t.me/favaios/15082

Link 3 : https://t.me/mac_movies/3314


ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികളെ  നിരാശപ്പെടുത്താത്ത ചിത്രങ്ങളിൽ ഒന്നാണിത്



[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]




മുൻ CIA ഏജന്റ് ആയ Peter Devereaux' ന്റെ സഹായംതേടി അവന്റെ ഒരു പഴയ മേലുദ്യോഗസ്ഥൻ എത്തുന്നു. റഷ്യൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ പോവുന്ന മുൻ ആർമി ജനറൽ Arkady Fedorov ന്റെ ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ അറിയാവുന്ന ഒരു യുവതിയെ മോസ്‌കോയിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു അയാളുടെ ആവശ്യം



അതിനായി മോസ്‌കോയിൽ എത്തിയ Peter Devereaux നു പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല,ആ യുവതിയെ വക വരുത്താൻ Arkady Fedorov ന്റെ ആളുകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് മറ്റു ചിലരും അവളെ തേടി പുറകെ ഉണ്ടായിരുന്നു. അവളെ രക്ഷിക്കാനും ഇതിന്റെ എല്ലാം പിന്നിലെ സത്യങ്ങൾ കണ്ടെത്താനും അയാൾ തീരുമാനിക്കുന്നു....



ശേഷം സ്‌ക്രീനിൽ......




ചെറിയൊരു ട്വിസ്റ്റും,മികച്ച ആക്ഷനും സ്പീഡിലുള്ള കഥ പറച്ചിലുമൊക്കെയായി മികച്ച ഒരു സിനിമാ അനുഭവം......





English

Action Thriller 

Subtitle :English Only



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.