Run all Night [2014]
Imdb 6.6
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത് ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1: https://t.me/peruva/499
Link 2 : https://t.me/favaios/15096
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കുറച്ചു ആക്ഷൻ ത്രില്ലെർ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിൽ ഈ ചിത്രവും ഉറപ്പായും ഉണ്ടാവും....
ഇടിക്ക് ഇടി, വെടിക്ക് വെടി, ഒന്നാംതരം കാർ ചെയ്‌സ്, സെന്റിക്ക് സെന്റി അങ്ങനെ പ്രേക്ഷകർക്ക് ആസ്വധിക്കാൻ വേണ്ടതെല്ലാം ഈ ചിത്രം തരുന്നു.....
[സിനിമ ഓൺലൈനിൽ കാണുവാൻ / ഡൌൺലോഡ് ചെയ്യുവാൻ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]
ഷോണും ജിമ്മിയും അവരുടെ ആയകാലത്തു ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിരുന്നു, ഷോണിന്റെ ബിസിനസ്സ് വളർച്ചയ്ക്കായി ഒരുപാട് കൊല്ലും കൊലയും എല്ലാം ജിമ്മി നടത്തിയിരുന്നു....
അങ്ങനെ കെട്ടിപ്പൊക്കിയ ബിസിനസ്സ് സാമ്രാജ്യത്തിൽ ഇന്ന് ഷോൺ സുഖ ജീവിതം നയിക്കുന്നു, ബിസിനസ്സിന്റെ കുറെ ഭാഗം അവന്റെ മകൻ ഡാനി കൈകാര്യം ചെയ്യുന്നു....
എന്നാൽ ജിമ്മിയാവട്ടെ പഴയകാല തെറ്റുകൾ മൂലം സ്വന്തം മകനാൽ വീട്ടിൽ നിന്നും ഇറക്കി വിടപ്പെട്ടതിനാൽ മദ്യത്തിൽ അഭയം പ്രാപിച്ചു ജീവിതം തള്ളി നീക്കുന്നു......
അങ്ങനെ ഇരിക്കെ ഒരിക്കൽ ജിമ്മിയുടെ മകൻ മൈക്കിൾ, ഷോണിന്റെ മകൻ ഡാനി നടത്തുന്ന ഒരു കൊലപാതകത്തിനു ദൃക്‌സാക്ഷിയാവുന്നു, ഇതിനെതുടർന്നു ഡാനിയും കൂട്ടരും മൈക്കിളിനെ ഇല്ലാതാക്കാൻ തീരുമാനിക്കുന്നു.....
ഈ വിവരം അറിഞ്ഞ ജിമ്മി തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ രണ്ടും കല്പിച്ചു രംഗത്തിറങ്ങുന്നു.....
പക്ഷെ അതത്ര എളുപ്പമായിരുന്നില്ല........
ശേഷം സ്‌ക്രീനിൽ......
Liam Neeson ന്റെ തകർപ്പൻ സിനിമകളിൽ ഒന്ന്....
English
Action Thriller
Subtitle : English Only
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment