🎥 I Am Wrath 🎥
Film ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും കോപ്പി ചെയ്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
Link 1: https://t.me/peruva/392
Link 2: https://t.me/favaios/14962
Link 2: https://t.me/mac_movies/2391
👌👌👌നിങ്ങൾ ഒരു ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമി ആണെങ്കിൽ ഒന്നും നോക്കേണ്ട , ഇന്ന് തന്നെ കണ്ടോ ഉറപ്പായും ഈ ചിത്രം നിരാശപ്പെടുത്തില്ല . കഴിഞ്ഞ ദിവസങ്ങളിൽ കണ്ട Nobody , Polar എന്നീ ആക്ഷൻ പടങ്ങൾ ആയി താരതമ്യം ചെയ്‌താൽ ഈ പടത്തിന്റെ തട്ട് താണു തന്നെ ഇരിക്കും , ആ രണ്ടു പടത്തേക്കാൾ കൂടുതൽ ഇഷ്ടമായത് ഈ ആക്ഷൻ പടമാണ് ....
************************************************
മറക്കണോ .....??
എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത് ??
എന്റെ ലക്ഷ്മി , ഈ വീടിന്റെ മഹാലക്ഷ്‌മി എന്റെ കൺമുൻപിൽ ആണ് കുത്തേറ്റ് വീണത് ...
.ഈ കൈകളിൽ കിടന്നാണ് അവൾ പിടഞ്ഞു പിടഞ്ഞു മരിച്ചത് ...................
നായകൻ ആ സമയത്ത് പിന്നെ എന്നാ എടുക്കുവാരുന്നു എന്ന് ചിലർക്ക് സംശയം വന്നേക്കാം , മുഖത്തു അടിയേറ്റ് ചോര വാർന്ന് പുള്ളി തൊട്ടരുകിൽ ഒന്നും ചെയ്യാനാവാതെ അവ്യക്തമായി എല്ലാം കണ്ടുകൊണ്ട് കിടപ്പുണ്ടായിരുന്നു .....
*************************************************************
👨👨👦👦💑ഭാര്യ വിവിയനും മക്കൾക്കും ഒപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയായിരുന്നു മുൻ സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫിസർ ആയിരുന്ന സ്റ്റാൻലി . പൈപ്പ്ലൈനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഗവൺമെന്റ് മുൻപാകെ റിപ്പോർട്ട് അടുത്ത ദിവസം കൊടുക്കാൻ പോവുന്നതിന്റെ ത്രില്ലിൽ ആയിരുന്നു വിവിയൻ . അതിനെക്കുറിച്ചുള്ള ന്യൂസിൽ ഒക്കെ വിവിയന്റെ പേര് വന്നതിലുള്ള അഭിമാനത്തിൽ ആയിരുന്നു ആ കുടുംബം .......
😔😔😔ഈ സന്തുഷ്ടകുടുംബത്തിന്റെ ജീവിതം കണ്ടിട്ട് അസൂയ പൂണ്ടിട്ട് ചെകുത്താൻ അവർക്കായി മറ്റൊരു കെണി ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു....
🔴ഒരു യാത്രയ്ക്ക് ശേഷം തിരിച്ചു പോരുവാനായി പാർക്കിങ്ങിൽ തങ്ങളുടെ വണ്ടിക്കരുകിലെത്തിയതായിരുന്നു സ്റ്റാൻലിയും ഭാര്യ വിവിയനും , ആ സമയം അവിടെ എത്തിയ ഒരാൾ കുറച്ചു കാശ് തരാമോ എന്ന് അവളോട് ചോദിക്കുന്നു . സഹജീവികളോട് വളരെ കരുണ ഉള്ളവളായിരുന്നു വിവിയൻ . അവൾ അയാൾക്ക് കാശ് കൊടുക്കാൻ തയ്യാറാവുന്നു . എന്നാൽ അപരിചിതന്റെ വേഷഭൂഷാദികൾ കണ്ട് എന്തോ പന്തികേട് തോന്നിയ സ്റ്റാൻലി കാശ് കൊടുക്കുന്നതിൽ നിന്നും അവളെ തടയുന്നു ., പിന്നെ എല്ലാം ഞൊടിയിടയിലാണ് സംഭവിച്ചത് , എന്തോ ആയുധം വെച്ചുള്ള അപ്രതീക്ഷിതമായ അടി മുഖത്തേറ്റു വീണ സ്റ്റാൻലി ചോര കൺപീലികളെ നനച്ചുകൊണ്ടു പോവുമ്പോഴും ആ കാഴ്ച കണ്ടു നെഞ്ചുപൊട്ടി കരഞ്ഞു , വിവിയനെ അക്രമി കത്തിക്ക് തുരുതുരാ കുത്തുകയായിരുന്നു , അവളുടെ ജീവനും കയ്യിലുള്ള കാശും കവർന്ന് അക്രമി സംഘം രക്ഷപെട്ടു . താൻ ജീവനുതുല്യം സ്നേഹിച്ച ഭാര്യ പിടഞ്ഞു മരിക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ തൊട്ടരികിൽ സ്റ്റാൻലി ഉണ്ടായിരുന്നു .........
😔😔😔താൻ കാശ് കൊടുക്കുന്നതിൽ നിന്നും അവളെ വിലക്കിയില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ അവൾ ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു എന്നുള്ള സത്യം അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു . തൊട്ടടുത്ത ദിവസം പോലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയിൽ പരേഡിൽ അക്രമികളിൽ ഒരാളെ അവൻ തിരിച്ചറിഞ്ഞു , സംഭവിച്ചതെല്ലാം തന്റെ തെറ്റുകൊണ്ടും വിധികൊണ്ടും ആവാം ഇനി എല്ലാം നിയമത്തിന്റെ വഴിക്കു പോവട്ടെ എന്ന് കരുതി എല്ലാം ക്ഷമിക്കാൻ തയ്യാറായ അവന്റെ മുൻപിലൂടെ അവനെ പല്ലിളിച്ചു കാണിച്ചു കൊണ്ട് അക്രമി നടന്നകന്നു ...
🔴വേണ്ടത്ര തെളിവില്ല എന്ന് പറഞ്ഞു പോലീസ് അയാളെ വിട്ടയച്ചു , സമൂഹത്തിലെ പല ഉന്നതർക്കും അടുത്ത ബന്ധമുള്ള ആ അക്രമികളെ നിയമം ഒന്നും ചെയ്യില്ല എന്ന് മനസിലാക്കിയ സ്റ്റാൻലി തന്റെ പ്രിയതമയുടെ മരണത്തിനു പകരം വീട്ടാൻ തീരുമാനിക്കുന്നു ...........................
🎞️🎞️🎞️ശേഷം സ്‌ക്രീനിൽ ..........................
⚔️⚔️👌നായകൻ മാസ്സ് ആണെങ്കിൽ നായകന്റെ കൂട്ടുകാരൻ കൊലമാസ്സ് ആണ് .....
😊😊😊പടം തീർന്നു എന്ന് വിചാരിച്ചു ഇരുന്നപ്പോൾ അതാ വരുന്നു മറ്റൊരു ക്ലൈമാക്സ് കൂടി , ആഹാ അതും കൂടി ആയപ്പോൾ ഒന്നൊന്നര സിനിമാ അനുഭവം ഈ ചിത്രം തന്നു.....
📃English
🕛2016
🤼♂️Action Thriller
💬Subtitle : English
0 Comments:
Post a Comment