Bullitt - 1968  English  Crime Thriller Malayalam Sub ✅ Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ ക...

Home » » Bullitt

Bullitt

Bullitt - 1968 

English 

Crime Thriller

Malayalam Sub ✅


Film ഡൌൺലോഡ് ചെയ്യാൻ @peruva എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഞാൻ കണ്ട സിനിമകൾ എന്ന ചാനലിൽ പടം ലഭിക്കും....

Or

Link: https://t.me/favaios/14869



ഗവണ്മെന്റ്ലെ ഉന്നത ഉദ്യോഗസ്ഥനായ വാൾട്ടർ ചാൾമേഴ്‌സ് ഒരു ക്രിമിനൽ ഓർഗനൈസേഷനെ ഏതുവിധേനയും നിയമത്തിനു മുൻപിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലായിരുന്നു .  ജോണി റോസ് എന്ന വ്യക്തി ഓർഗനൈസേഷനെതിരെ     കോടതിയിൽ സാക്ഷി പറയാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ  ഈ തവണ വിജയം തന്റെ ഒപ്പം ആണെന്ന് വാൾട്ടർ ചാൾമേഴ്‌സ് ഉറപ്പിക്കുകയും ചെയ്തു ..


കോടതിയിൽ എത്തും വരെ  ജോണി റോസിനു അതീവ സുരക്ഷ ഒരുക്കിയില്ലെങ്കിൽ അയാൾക്ക് നേരെ വധശ്രമം ഉണ്ടായേക്കും എന്ന് മനസിലാക്കിയ ചാൾമേഴ്‌സ്   പോലീസ് ഡിറ്റക്ടീവ്  ഫ്രാങ്ക് ബുള്ളിറ്റ്ന്റെ  സഹായം തേടുന്നു .  ഡിപ്പാർട്മെന്റിലെ മിടുക്കനായ ഉദ്യോഗസ്ഥനായ ഫ്രാങ്ക് ബുള്ളിറ്റ് ജോണി റോസിനെ അതീവ രഹസ്യമായി ഒരു ഹോട്ടലിലേക്ക് മാറ്റി അവിടെ സുരക്ഷ ഒരുക്കുന്നു ...............


എന്നാൽ കാര്യങ്ങൾ ഫ്രാങ്ക് ബുള്ളിറ്റ് വിചാരിച്ചതുപോലെ നിസാരമായിരുന്നില്ല ..................


ശേഷം സ്‌ക്രീനിൽ .....


ക്രൈം  ത്രില്ലെർ സിനിമാ പ്രേമികളെ സന്തോഷിപ്പിക്കാനുള്ള എല്ലാം ഈ ചിത്രത്തിലുണ്ട് ,  ലോക സിനിമകളിലെ തന്നെ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു കാർ ചേസിംഗ് രംഗം ചിത്രത്തിന്റെ മാറ്റ് വർധിപ്പിച്ചിരുന്നു ....


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com  സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.