7 days in Entebbe - 2018 English Drama /Thriller  Malayalam Sub✅ Link : https://t.me/c/1076965989/14981 Or  ടെലെഗ്രാമിൽ @peruva എന്ന് സെർച്ച...

Home » » 7 days in Entebbe

7 days in Entebbe

7 days in Entebbe - 2018

English

Drama /Thriller 

Malayalam Sub✅


Link : https://t.me/c/1076965989/14981

Or

 ടെലെഗ്രാമിൽ @peruva എന്ന് സെർച്ച്‌ ചെയ്യുക, ഞാൻ കണ്ട സിനിമകൾ എന്നൊരു ഗ്രൂപ്പ്‌ വരും അതിൽ ഫിലിം ഉണ്ട്‌




1976 ൽ ഇരുന്നൂറിലധികം യാത്രക്കാരുമായി ഇസ്രായേലിൽ നിന്നും പാരീസിലേക്ക് പുറപ്പെട്ട വിമാനം തീവ്രവാദികൾ തട്ടിയെടുത്ത സംഭവത്തിന്റെ സിനിമാ ആവിഷ്ക്കാരമാണിത്




ഉഗാണ്ടൻ പ്രസിഡന്റ്‌ ഈദി അമീനിന്റെ മൗനാനുവാദത്തോടെ  തീവ്രവാദികൾ വിമാനം ഉഗാണ്ടയിലെ എന്റബ്ബയിൽ ഇറക്കുന്നു, വിമാനത്തിലെ ഇസ്രായേൽ പൗരന്മാരുടെ ജീവന് പകരമായി ഇസ്രായേൽ തടവിൽ ഉള്ള തീവ്രവാദികളുടെ മോചനമായിരുന്നു അവരുടെ ആവശ്യം....




തീവ്രവാദികളുടെ മുൻപിൽ ഒരിക്കലും മുട്ടുകുത്താൻ മനസിലാത്ത ഇസ്രായേലിനു പക്ഷെ ഇത്രയും ദൂരെയുള്ള സ്ഥലത്തു ചെന്നു(above 4000km),അതും ആ രാജ്യക്കാരുടെ (ഉഗാണ്ട )സഹകരണം ഇല്ലാതെ യാത്രക്കാരെ മോചിപ്പിക്കുക ഏറെക്കുറെ അസംഭവ്യമായ കാര്യമായിരുന്നു....




തുടർന്നുള്ള സംഭവവികാസങ്ങൾ കണ്ടറിയുക.........




തീവ്രവാദികൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങളും, ഇസ്രായേൽ രാഷ്ട്രീയ തീരുമാനങ്ങൾ ചർച്ച ചെയ്യുന്ന രംഗങ്ങൾക്കും സിനിമയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നതുകൊണ്ട് ഒരു കംപ്ലീറ്റ് ത്രില്ലെർ മൂഡ്‌ അല്ല പടം സമ്മാനിക്കുന്നത്, ഒരു ഡ്രാമ ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്....



എംസോൺ മലയാളം സബ്ബ് ഗ്രൂപ്പിന് വേണ്ടി സുദേവ് പുത്തൻചിറ ആണ് ഈ ചിത്രത്തിന്റെ മലയാളം പരിഭാഷ തയ്യാറാക്കിയത്



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക





0 Comments:

Post a Comment

Search This Blog

Powered by Blogger.