Dag 2 (The Moutain 2)
Turkish - 2016
War / Drama
IMDb 8.8
ഡൌൺലോഡ് ചെയ്യാൻ ടെലെഗ്രാമിൽ @peruva എന്ന് സെർച്ച് ചെയ്യുക, അപ്പോ വരുന്നതിൽ ഞാൻ കണ്ട സിനിമകൾ എന്ന ഗ്രൂപ്പിൽ പടം കിട്ടും
*പട്ടാളവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒറിജിനാലിറ്റി കൊണ്ടും പ്രകൃതി ഭംഗിയുടെ മനോഹാരിത കൊണ്ടും ഹൃദയത്തോട് ചേർത്ത് വെയ്ക്കാൻ ഇതാ മികച്ച ഒരു സിനിമ*
ആദ്യഭാഗത്തിന്(Dag 1) കഥയ്ക്ക് ആയിരുന്നു പ്രാധാന്യം കൂടുതൽ കൊടുത്തിരുന്നത് എന്നാൽ രണ്ടാം ഭാഗത്തിൽ ഏറ്റുമുട്ടലിനും പ്രകൃതി ഭംഗിക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് അതിനാൽ രണ്ടാം ഭാഗം കൂടുതൽ ആൾക്കാർക്ക് ഇഷ്ടമാവും
തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ട ഒരു വനിതാ ജേർണലിസ്റ്റിനെ രക്ഷിക്കാൻ വേണ്ടി പുറപ്പെട്ട തുർക്കിഷ് സൈന്യത്തിലെ കുറച്ചു പട്ടാളക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്...
ഉറപ്പായും കണ്ടിരിക്കേണ്ട പട്ടാളചിത്രങ്ങളിൽ ഒന്നായ ഇത് എല്ലാത്തരം പ്രേക്ഷകർക്കും മികച്ച ഒരു സിനിമാ അനുഭവം സമ്മാനിക്കും....
Dag 2 ആസ്വദിക്കാൻ ഒന്നാം ഭാഗം കണ്ടിരിക്കണം എന്നില്ല...
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment