Raiders of the Lost Ark
(English 1981 Adventure/Action)
Link : https://t.me/favaioS/12105
സ്റ്റീവൻ സ്പിൽബർഗ് ന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ മികച്ച ഒരു ആക്ഷൻ ത്രില്ലെർ ചിത്രം...
പുരാവസ്തു വകുപ്പിൽ അധ്യാപകൻ ആയി ജോലി ചെയ്യുന്ന ജോൻസിന്റെ ഇഷ്ട വിനോദം പുരാവസ്തുക്കൾ കണ്ടെത്തുന്നതിലായിരുന്നു. അതിനായി ലോകത്തിന്റെ ഏതു ഭാഗത്തും അവ തേടിപ്പോകുവാനും, ജീവൻ പണയം വെച്ചും അത് നേടിയെടുക്കാനും അയാൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.....
വളരെ ശക്തിയുള്ള നിഗൂഢതകൾ ഏറെയുള്ള ആത്മാവിന്റെ പേടകം എന്ന വസ്തു മൂവായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ കുഴിച്ചിട്ടുള്ളത് കൈക്കലാക്കാൻ ഹിറ്റ്ലറുടെ നാസി സേന ശ്രമിക്കുന്ന വാർത്ത അറിഞ്ഞ ജോൺസ് അത് അവർക്ക്മുൻപേ കണ്ടെത്താനും അതിന്റെ പിന്നിലെ സത്യം അറിയാനും ഇറങ്ങി പുറപ്പെടുന്നു.....
പക്ഷെ അയാൾക്ക് അത്ര എളുപ്പം നേടാവുന്ന ഒന്നായിരുന്നില്ല അത്.....
ശേഷം കണ്ടറിയുക.....
ഇൻഡ്യാനോ ജോൺസ് സിനിമാ സീരിസിൽ ഒന്നാമത്തെ ചിത്രം
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
Poli
ReplyDelete