Fargo ( English - 1996 )
Black comedy crime thriller
Link : https://t.me/favaioS/12050
ജെറിക്കാണെങ്കിൽ കാശിനു നല്ല ആവശ്യം ഉണ്ടായിരുന്നു പക്ഷെ കയ്യിൽ അഞ്ചിന്റെ പൈസയും ഇരിപ്പില്ല . അവന്റെ അമ്മായിയപ്പന്റെ കയ്യിലാണെങ്കിൽ പൂത്ത കാശ് ഇരിപ്പുണ്ട് പക്ഷെ പുള്ളിയാണെങ്കിൽ അതൊട്ട് കൊടുക്കുകയും ഇല്ല ...
അപ്പോൾ പിന്നെ എന്ത് ചെയ്യും ????
ആലോചിച്ചപ്പോൾ ജെറിക്ക് ഒരു കുബുദ്ധി തോന്നി
ഭാര്യയെ ആരെയെങ്കിലും വെച്ച് കിഡ്നാപ്പ് ചെയ്യിക്കുക , മോചനദ്രവ്യമായി അമ്മായി അപ്പന്റെ കാശ് അങ്ങനെ അടിച്ചു മാറ്റുക....
കിഡ്നാപ്പ് വരെയുള്ള കാര്യങ്ങൾ ജെറി വിചാരിച്ചതുപോലെ തന്നെ നടന്നു ..........
പക്ഷെ പിന്നീടുള്ള കാര്യങ്ങൾ ....
അതൊരു ചോരക്കളി തന്നെ ആയിരുന്നു ..........
Nb : ഹോ !!! ഇത് യാഥാർഥ്യത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ചിത്രമാണെന്ന് വിശ്വസിക്കാനേ കഴിയില്ല ......
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക
0 Comments:
Post a Comment