Kurangu Bommai Tamil - 2017 *Suspence Crime thriller* റിവ്യൂ കേൾക്കുവാൻ :  *ഈ ചിത്രം നിങ്ങൾ മിസ്സാക്കിയാൽ അത് ഉറപ്പായും ഒരു വലിയ നഷ്ടം തന്നെ...

Home » » Kurangu Bommai

Kurangu Bommai

Kurangu Bommai
Tamil - 2017
*Suspence Crime thriller*

റിവ്യൂ കേൾക്കുവാൻ : 

*ഈ ചിത്രം നിങ്ങൾ മിസ്സാക്കിയാൽ അത് ഉറപ്പായും ഒരു വലിയ നഷ്ടം തന്നെയായിരിക്കും*

```തഞ്ചാവൂരുള്ള തടിമില്ലുടമ ഏകാംബരം തടിമില്ലിന്റെ മറവിൽ കള്ളക്കടത്തുകൂടി നടത്തിയിരുന്നു, അയാളുടെ വിശ്വസ്ത സ്നേഹിതനും ജോലിക്കാരനുമായിരുന്നു  സുന്ദരം. അയാൾ  അവിടെ ജോലി നോക്കുന്നതിൽ ഭാര്യക്കും  ചെന്നൈയിൽ കാർ ഡ്രൈവർ ആയ മകനും  എതിർപ്പുണ്ടായിരുന്നു. തനിക്ക് ഇന്നീ കാണുന്നതു എല്ലാം അയാളുടെ കീഴിൽ ജോലി നോക്കിയതുകൊണ്ടാണെന്നു പറഞ്ഞു സുന്ദരം അവരുടെ എതിർപ്പെല്ലാം കേട്ടില്ലെന്ന് നടിച്ചു ജീവിച്ചു.```


അങ്ങനെ ഇരിക്കെ ഒരു ദിവസം  ഏകാംബരം അഞ്ചു കോടി രൂപയുടെ  കള്ളക്കടത്തു സാധനം അടങ്ങിയ ഒരു ബാഗ്  കൈമാറ്റം ചെയ്യാൻ സുന്ദരത്തെ  ചെന്നൈയിലേക്ക്   അയക്കുന്നു.  വീട്ടുകാരെ ആരെയും അറിയിക്കാതെ ചെന്നൈയിലേക്ക് സുന്ദരം യാത്രയാവുന്നു......

```നിഷ്കളങ്കനായ ആ വൃദ്ധനെ കാത്ത് ചെന്നൈയിൽ ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ടായിരുന്നു.........```

ശേഷം കണ്ടറിയുക.....


*മികച്ച കഥയും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും  സസ്‌പെൻസും എല്ലാമായി പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മനോഹരമായ  ത്രില്ലെർ ചിത്രം*

ഇടയ്ക്കുള്ള ഒരു കൊലപാതക സീൻ 😔😔, ക്ലൈമാക്സ്‌ 🔥🔥

*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*

1 Comments:

Search This Blog

Powered by Blogger.