മറഡോണ ടോവിനോ നായകനായി വന്ന ആക്ഷൻ ഫീൽ മൂവി, നാട്ടിലെ കൊട്ടേഷൻ പരിപാടി ആയി നടക്കുന്ന മറഡോണയും സുധിയും(ടിറ്റോ വിൽ‌സൺ ),  ഒരു രാഷ്ട്രീയ നേത...

Home » » മറഡോണ

മറഡോണ

മറഡോണ

ടോവിനോ നായകനായി വന്ന ആക്ഷൻ ഫീൽ മൂവി,

നാട്ടിലെ കൊട്ടേഷൻ പരിപാടി ആയി നടക്കുന്ന മറഡോണയും സുധിയും(ടിറ്റോ വിൽ‌സൺ ),  ഒരു രാഷ്ട്രീയ നേതാവിന്റെ മകനെ ആക്രമിച്ച ശേഷം നടക്കുന്ന കഥ....


പരുക്ക് പറ്റിയ മറഡോണ ബാംഗ്ലൂരിൽ ഒരു പരിചയക്കാരുടെ ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുന്നു, സുധി നാട്ടിൽ പല സ്ഥലത്തായി കറങ്ങി നടക്കുന്നു.....

ബാംഗ്ലൂരിലെ മറഡോണയുടെ ജീവിതവും അവിടെ വെച്ച് ഉണ്ടാവുന്ന പ്രണയവും,  പിന്നെ മകനെ അക്രമിച്ചവരോട് പ്രതികാരം ചെയ്യാൻ രാഷ്ട്രീയ നേതാവ്  അയച്ചവരിൽ നിന്നും രക്ഷപെടാൻ  മറഡോണയും  സുധിയും ശ്രെമിക്കുന്നതുമാണ് പ്രമേയം.....


കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ യാണ്, ഒട്ടും തന്നെ ബോറടിക്കില്ല,  നായിക, ടോവിനോ, ചെമ്പൻ വിനോദ് എല്ലാം അടിപൊളി ആണ്...

ക്ലൈമാക്സ്‌ ഒരു വെറൈറ്റി ആയി തോന്നി...

7/10


ആക്ഷൻ രംഗങ്ങൾ അത്ര നന്നായി തോന്നിയില്ല,  ആക്ഷൻ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു




0 Comments:

Post a Comment

Search This Blog

Powered by Blogger.