96:  Tamil Movie(2018) വിജയ് സേതുപതി,ത്രിഷ പ്രണയിച്ചവർക്കായി, പ്രണയിക്കാൻ ആഗ്രഹിച്ചവർക്കായി, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കായി, ഇനി പ്ര...

Home » » 96: Tamil Movie(2018)

96: Tamil Movie(2018)

96:  Tamil Movie(2018)
വിജയ് സേതുപതി,ത്രിഷ

പ്രണയിച്ചവർക്കായി, പ്രണയിക്കാൻ ആഗ്രഹിച്ചവർക്കായി, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കായി, ഇനി പ്രണയിക്കാൻ പോവുന്നവർക്കായി......

സ്കൂൾ നൊസ്റ്റാൾജിയയിൽ പൊതിഞ്ഞെടുത്ത ഒരു അതിമനോഹര രുചിയുള്ള  മിട്ടായിയാണ് ഈ ചിത്രം...

പതിയെ പതിയെ നുണഞ്ഞു നുണഞ്ഞു  ആസ്വദിക്കേണ്ട ഒരു അതിമനോഹര പ്രണയകാവ്യം....


96 ബാച്ചിൽ ഒന്നിച്ചു പഠിച്ച അവർ 22 വർഷങ്ങൾക്കു ശേഷം നടത്തുന്ന റീ യൂണിയനിൽ കണ്ടു മുട്ടുന്നു....
പഴയ സ്കൂൾ ജീവിതത്തിന്റെ ആ മനോഹരമായ  നിമിഷങ്ങൾ  അവരുടെ ഓർമകളിലൂടെ പുനർജനിക്കുന്നു....

ജാനുവും, രാമചന്ദ്രനും തമ്മിലുള്ള സ്കൂൾ പ്രണയ രംഗങ്ങളും, പിന്നീടുള്ള സംഭവ വികാസങ്ങളും, റീ യൂണിയനിൽ കണ്ടു മുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം...



നായികാ നായകന്മാരുടെ കുട്ടിക്കാലം അവതരിപ്പിച്ചവർ വളരെ അധികം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.....

വിജയ് സേതുപതി, തൃഷ ഇവരും മോശമാക്കിയില്ല....


9/10



0 Comments:

Post a Comment

Search This Blog

Powered by Blogger.